പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ

Oct 4, 2023 at 10:00 pm

Follow us on

തിരുവനന്തപുരം:ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്, ജിയോഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്‌തികയിലുമായി 56 ഒഴിവിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 10വരെ അപേക്ഷ നൽകാം. പ്രായം: 21–32. അർഹർക്ക് ഇളവ്. യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. അവസാന വർഷ ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഫീസ്: 200 രൂപ. എസ്‌ബിഐ ശാഖയിലൂടെ നേരിട്ടും ഓൺലൈനായും അടയ്ക്കാം. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.
പരീക്ഷയും കേന്ദ്രവും: ഫെബ്രുവരി 18നു തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷ. ജൂണിലെ മെയിൻ പരീക്ഷയ്ക്ക് ചെന്നൈയാണു തൊട്ടടുത്ത കേന്ദ്രം. വിജ്ഞാപനത്തിന് http://upsc.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News