പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

ഓഡിറ്റ് കോഴ്‌സ് ലിങ്ക്, പരീക്ഷാ രജിസ്‌ട്രേഷന്‍ ലിങ്ക്

Jul 22, 2023 at 9:30 pm

Follow us on

തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (CBCSS -UG) റഗുലര്‍ ഏപ്രില്‍ 2023 (2022 പ്രവേശനം), ഡോ. ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകരയിലെ ബി.ടി.എ (2022 പ്രവേശനം) എന്നിവയുടെ ഓഡിറ്റ് കോഴ്‌സ് പരീക്ഷകളുടെ ജയ/പരാജയ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 24 മുതല്‍ ഓഗസ്റ്റ് 7 വരെ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, രണ്ട് സെമസ്റ്റര്‍ (CBCSS- UG) ബി.എ/ബി.എസ്.സി/ബി.കോം എന്നിവയുടെയും അനുബന്ധ വിഷയങ്ങളുടെയും ഓഡിറ്റ് കോഴ്‌സ് പരീക്ഷകളുടെ ജയ/പരാജയ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 24 ജൂലൈ മുതല്‍ 31 ജൂലൈ വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ രജിസ്‌ട്രേഷന്‍ ലിങ്ക്
5-ാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. റഗുലര്‍ നവംബര്‍ 2023 (2021 പ്രവേശനം) (CBCSS) പരീക്ഷാ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 24 മുതല്‍ സര്‍വകലാശാല വൈബ്‌സൈറ്റില്‍ ലഭ്യമാകും.

Follow us on

Related News