പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

കേരള ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെ

Jul 12, 2023 at 2:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ 2023-24 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ (പിജി) പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ 15വരെ സമർപ്പിക്കാം. പിജി പ്രോഗ്രാമുകളിൽ എം.എസ്. സി, എംടെക്, എംബിഎ പ്രോഗ്രാമുകൾ ഉൾപ്പെടുന്നുണ്ട്. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങിലെ എംടെക് പ്രോഗ്രാം, കണക്റ്റഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിങ് എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ചെയ്യാൻ അവസരം ഒരുക്കുന്നു.

\"\"

എം.എസ്.സി.കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാം, ഡാറ്റ അനലിറ്റിക്സ്, മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ചെയ്യാൻ അവസരം ഉണ്ട്. ബയോഎഐ, ജിയോ ഇൻഫോർമാറ്റിക്സ്, കമ്പ്യൂട്ടേഷണൽ സയൻസ് എന്നീ സ്പെഷ്യലൈസേഷനുകളോടെ എംഎസ്.സി ഡാറ്റാ അനലിറ്റിക്സ് ചെയ്യാവുന്നതാണ്. ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്സിൽ സ്പെഷ്യലൈസേഷൻ ഉള്ള എം.എസ്.സി ഇക്കോളജി പ്രോഗ്രാമും വി എൽ എസ് ഐ ഡിസൈൻ സ്പെഷ്യലൈസേഷൻ ഉള്ള എം എസ് സിഎംഎസ്.സി അപ്ലൈഡ് ഫിസിക്സ് പ്രോഗ്രാമും VLSI ഡിസൈനിങ്ങിൽ specialization ulla MSc Physics programmum ഉണ്ട്.

\"\"

ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലെ എംടെക് പ്രോഗ്രാമും ഇലക്ട്രോണിക്സിലെ എംഎസ്സി പ്രോഗ്രാമും എഐ ഹാർഡ്വെയർ, വിഎൽഎസ്ഐ, അഗ്രി-ഫുഡ് ഇലക്ട്രോണിക്സ്, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്, ഐഒടി ആൻഡ് റോബോട്ടിക്സ്, ബയോമെഡിക്കൽ ഇലക്ട്രോണിക്സ്, അൺകൺവൻഷണൽ കമ്പ്യൂട്ടിംഗ്, സിഗ്നൽ പ്രോസസ്സിംഗ് ഹാർഡ്വെയർ എന്നീ സ്പെഷ്യലൈസേഷനുകളിൽ ലഭ്യമാണ്. എംടെക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പ്രോഗ്രാം എടുക്കുന്നവർക്എടുക്കുന്നവർക്ക് ക്വാണ്ടം ടെക്നോളജീസ്, സെമികണ്ടക്ടർ മാനുഫാക്ചറിംഗ് ടെക്നോളജീസ് എന്നിവയിലും സ്പെഷലൈസ് ചെയ്യാം. ഇലക്ട്രോണിക് പ്രോഡക്റ്റ് ഡിസൈനിൽ ഒരു ഫ്ലെക്സിബിൾ എംടെക് പ്രോഗ്രാമും ഉണ്ട്. ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, സിസ്റ്റംസ് & ടെക്നോളജി മാനേജ്മെന്റ് എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ഉള്ള എംബിഎ പ്രോഗ്രാം ആണ് ഇവിടെ ഉള്ളത്.
തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടേഷണൽ ഇന്റലിജൻസ്, സിസ്റ്റംസ് & നെറ്റ് വർക്സ്, കമ്പ്യൂട്ടേഷണൽ ന്യൂറോ സയൻസ് എന്നീ മേഖലകളിൽ മുഴുവൻ സമയ, പാർട്ട് ടൈം, ഇൻഡസ്ട്രി റെഗുലർ പിഎച്ച്ഡി പ്രോഗ്രാമുകൾ ഉണ്ട്. എല്ലാ മുഴുവൻ സമയ റഗുലർ പിഎച്ച്.ഡി വിദ്യാർത്ഥികൾക്കും ആകർഷകമായ സ്കോളർഷിപ്പും ഫീസ് ഇളവുകളും ലഭിക്കും.

\"\"


പി ജി പ്രോഗ്രാമുകളിലേക്ക്ലേക് ഉള്ള പ്രവേശനം പ്രോഗ്രാമ്മുകൾക്കുള്ളപ്രവേശനം (എംബിഎ ഒഴികെ) CUET-PG അല്ലെങ്കിൽ DUAT (ഡിജിറ്റൽ യൂണിവേഴ്സിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പരീക്ഷ വഴി ആയിരിക്കും. ഗേറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എംബിഎ പ്രോഗ്രാമിനുള്ള അപേക്ഷകർക്ക് CAT/KMAT/CMAT/NMAT/GRE സ്കോർ ഉണ്ടായിരിക്കണം. അപേക്ഷകൾ 2023 ജൂലൈ 15നകം ഓൺലൈനായി സമർപ്പിക്കണം. DUAT, DRAT എന്നിവ യഥാക്രമം ജൂലൈ 24, 25, തീയതികളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്, http://duk.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

കൊല്ലം: പാഠഭാഗം എഴുതിയില്ലെന്ന്  ചൂണ്ടിക്കാട്ടി സ്വകാര്യ ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പ്ലസ് വൺ...