പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

UGC NET 2023 ഒന്നാംഘട്ടം ജൂൺ 13മുതൽ 17വരെ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് വന്നു

Jun 9, 2023 at 11:48 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC NET 2023) പരീക്ഷയുടെ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി. പരീക്ഷാ നഗര അറിയിപ്പ് സ്ലിപ്പ് http://ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറങ്ങും. യുജിസി നെറ്റ് ഒന്നാം ഘട്ടം ജൂൺ 13മുതൽ ജൂൺ 17വരെയാണ് നടക്കുന്നത്. UGC NET രണ്ടാം ഘട്ടം ജൂൺ 19 മുതൽ ജൂൺ 22വരെ നടക്കും. ഒന്നാം ഘട്ടത്തിനുള്ള അപേക്ഷ നമ്പർ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് പരിശോധിക്കാം. https://ugcnet.nta.nic.in

\"\"

സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
🌐യുജിസി നെറ്റ് ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക http://ugcnet.nta.nic.in

🌐“UGC – NET ജൂൺ 2023 സിറ്റി അറിയിപ്പ്” ക്ലിക്ക് ചെയ്യുക
നൽകിയിരിക്കുന്ന സ്ഥലത്ത് ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകുക
സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

🌐നിങ്ങളുടെ UGC NET 2023 ഫേസ് I, ഫേസ് II പരീക്ഷകളുടെ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് കാണാം.

🌐UGC NET 2023 പരീക്ഷാ നഗര അറിയിപ്പ് സ്ലിപ്പിൽ അച്ചടിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക
ഇത് ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്റ് എടുക്കുക.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...