പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എംജി സർവകലാശാല പ്രാക്ടിക്കല്‍ പരീക്ഷ, പ്രോജക്ട്, വൈവ

Jun 1, 2023 at 2:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe

കോട്ടയം: അഞ്ചാം സെമസ്റ്റര്‍ ബി എസ് സി ഇലക്ട്രോണിക്സ്(മോഡല്‍ 3) കമ്പ്യൂട്ടര്‍ മെയ്ന്‍റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് സി.ബി.സി.എസ് പരീക്ഷയുടെ (ഏപ്രില്‍ 2023, 2020 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്കു മാത്രം ഉള്ള സ്പെഷ്യല്‍ സപ്ളിമന്‍ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതു മുതല്‍ ഇടപ്പള്ളി സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ നടക്കും.വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

\"\"

പ്രോജക്ട് വൈവ
നാലാം വര്‍ഷ ബി.എസ്.സി.എം.ആര്‍.ടി (2008 മുതല്‍ 2015 വരെ അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്- മെയ് 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ പരീക്ഷകള്‍ നാളെ (ജൂണ്‍ 3) ആരംഭിക്കും.

\"\"

Follow us on

Related News