പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

യുജി, പിജി പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ നീട്ടി

May 25, 2023 at 6:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കണ്ണൂർ:സർവകലാശാല പഠന വകുപ്പുകളിലെ / സെന്ററുകളിലെ വിവിധ യു.ജി / പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 06/06/2023 വൈകുന്നേരം 5 മണി വരെ നീട്ടി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി
ചില സാങ്കേതിക കാരണങ്ങളാൽ ,മെയ് 26 മുതൽ 28 വരെ വിവിധ പരീക്ഷകൾക്കായുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ലിങ്ക് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകാത്ത സാഹചര്യത്തിൽ ,പരീക്ഷാ രജിസ്ട്രേഷൻ തീയതി നീട്ടി. അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബി എഡ് (ഏപ്രിൽ 2023 ) , നാലാം സെമസ്റ്റർ എം ബി എ (ഏപ്രിൽ 2023 ) ,രണ്ടാം സെമസ്റ്റർ എം സി എ (മെയ് 2023) എന്നീ പരീക്ഷകൾക്ക് മെയ് 29 മുതൽ 31 വരെ പിഴയില്ലാതെയും ജൂൺ 01 വരെ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്.

\"\"

Follow us on

Related News