SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം: മെയ് 22 മുതല്‍ 26 വരെ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ യു.ജി., ഒന്നാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷകള്‍ (സ്‌പെഷ്യല്‍ പരീക്ഷകളും പുനഃപരീക്ഷകളുമുള്‍പ്പെടെ) മാറ്റി വെച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ല. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും