SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) മെഡിക്കൽ കൺസൾട്ടന്റിന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂറിന് ആയിരം രൂപയാണ് ശമ്പളം. ലവിൽ 2 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2023 മെയ് 31നകം അപേക്ഷ സമർപ്പിക്കണം.

വിശദ വിവരങ്ങൾ താഴെ
ബോർഡിന്റെ പേര് | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) |
തസ്തികയുടെ പേര് | ബാങ്കിന്റെ മെഡിക്കൽ കൺസൾട്ടന്റിന്റെ (ബിഎംസി) |
വിദ്യാഭ്യാസ യോഗ്യത | MBBS |
ഒഴിവുകളുടെ എണ്ണം | 2 |
പ്രവർത്തി പരിചയം | 2 Years |
ശമ്പളം | Rs. മണിക്കൂറിന് 1000/- |
അപേക്ഷിക്കേണ്ട രീതി | ഓഫ്ലൈൻ |
അഡ്രസ്സ് | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മാർഗ്, ഭുവനേശ്വർ–751001 |
തിരഞ്ഞെടുപ്പ് രീതി | കമ്പനിമാനദണ്ഡങ്ങൾഅനുസരിച്ചു |
അവസാന തീയതി | 2023 മെയ് 31 |
Notification Link | CLICK HERE |
official website link | CLICK HERE |
