പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

സിവിൽ സർവീസസ് അടക്കമുള്ള പ്രധാന പരീക്ഷകളുടെ കലണ്ടർ: പ്രിലിമിനറി പരീക്ഷ മെയ് 26ന്

May 12, 2023 at 2:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സിവിൽ സർവീസസ് അടക്കമുള്ള അടുത്ത വർഷത്തെ പ്രധാന പരീക്ഷകളുടെ തീയതി അടങ്ങുന്ന കലണ്ടർ യു.പി.എസ്.സി. പ്രസിദ്ധീകരിച്ചു. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മെയ് 26ന് നടക്കും. 2024 ഫെബ്രുവരി 14ന് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. മാർച്ച് 5 വരെ റജിസ്റ്റർ ചെയ്യാം. വിവിധ പരീക്ഷകളുടെ വിവരങ്ങൾ താഴെ.

🌐സിവിൽ സർവീസസ് മെയിൻ പരീക്ഷ 2024 സെപ്റ്റംബർ 20ന് നടക്കും.
🌐 ഫോറസ്റ്റ് സർവീസ് (മെയിൻ) 2024 നവംബർ 24ന്
🌐 എൻജിനീയറിങ് സർവീസസ് പ്രിലിമിനറി പരീക്ഷ 2024ഫെബ്രുവരി 18ന് നടക്കും.
🌐 എൻജിനീയറിങ് സർവീസസ് മെയിൽ 2024 ജൂൺ 23ന്.
🌐എൻഡിഎ, എൻഎ (സെക്ഷൻ-1) 2024 ഏപ്രിൽ 21ന്.
🌐എൻഡിഎ, എൻഎ (സെക്ഷൻ-2) 2024 സെപ്റ്റംബർ ഒന്നിന്.

\"\"


🌐സിഡിഎസ് (സെക്ഷൻ-1) 2024 ഏപ്രിൽ 21ന്.
🌐സിഡിഎസ് (സെക്ഷൻ-2) 2024 സെപ്റ്റംബർ ഒന്നിന്.
🌐 ഇക്കണോമിക്സ്, സ്റ്റാറ്റിറ്റിക് സർവീസ് പരീക്ഷ 2024 ജൂൺ 21ന്.
🌐 കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ 2024 ജൂലൈ 14ന്.
🌐 കേന്ദ്ര സായുധസേന (എസി) പരീക്ഷ 2024 ഓഗസ്റ്റ് 4ന്.

\"\"

Follow us on

Related News