പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

മലയാള സർവകലാശാലയിൽ വിവിധ പിജി കോഴ്സുകൾ: അപേക്ഷ മെയ് 31വരെ

Apr 29, 2023 at 5:36 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരൂർ: മലയാള സർവകലാശാലയിലെ പിജി കോഴ്സുകളിലെ പ്രവേശനത്തിന് മേയ് 31വരെ അപേക്ഷ സമർപ്പിക്കാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യ പഠനം, സാഹിത്യ രചന, സംസ്കാര പൈതൃക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസന പഠനവും തദ്ദേശ വികസനവും, ചരിത്ര പഠനം, സോഷ്യോളജി, ചലച്ചിത്ര പഠനം, താരതമ്യ സാഹിത്യ വിവർത്തന പഠനം, പരിസ്ഥിതി പഠനം എന്നീ എംഎ പ്രോഗ്രാമുകളിലേക്കും എം.എസ്.സി. പരിസ്ഥിതി പഠന പ്രോഗ്രാമിലേക്കുമാണ് പ്രവേശനം. ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

\"\"

ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം. എംഎസ്.സി പരിസ്ഥിതി പഠനത്തിന് പ്ലസ് ടു സയൻസ് പഠിച്ച് ബിരുദം നേടിയവർക്കാണ് അവസരം. പ്രവേശന
പരീക്ഷ മലയാള സർവകലാശാലയിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://malayalamuniversity.edu.in സന്ദർശിക്കുക.

\"\"

Follow us on

Related News