പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

സ്റ്റാഫ് സെലക്ഷൻ കമീഷൻ്റെ മൾട്ടിടാസ്കിങ് സാങ്കേതിക ഇതര പരീക്ഷകൾ ഇനി പ്രാദേശിക ഭാഷകളിലും എഴുതാം

Apr 18, 2023 at 5:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമീഷൻ്റെ മൾട്ടിടാസ്കിങ് സാങ്കേതിക ഇതര പരീക്ഷകൾ ഇനി മറ്റു പ്രാദേശിക ഭാഷകളിലും എഴുതാം. ഹിന്ദി, ഇംഗ്ലീഷ് കൂടാതെ മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽകൂടി നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കേന്ദ്ര പേഴ്സനൽ മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണേന്ത്യയിലെ വിദ്യാർഥികൾ ഏറെക്കാലമായി ആവശ്യപ്പെട്ടു വരുന്ന കാര്യമാണിത്. മലയാളം, അമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നട, തമിഴ് ,തെലുഗു ,ഒഡിയ, ഉർദു, പഞ്ചാബി, മണിപ്പൂരി, കൊങ്കിണി എന്നീ ഭാഷകളിൽ ഇനി പരീക്ഷ എഴുതാം. ഈ ഭാഷകൾകൂടി ഉൾപ്പെടുത്തി നടത്തുന്ന ആദ്യ മൾട്ടി ടാസ്കിങ് പരീക്ഷ മെയ് രണ്ടിന് പ്രഖ്യാപിക്കും.

\"\"

Follow us on

Related News