പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

മോഡൽ ഫിനിഷിങ് സ്കൂളിൽ ഗസ്റ്റ് ലക്ചറർ: അഭിമുഖം 27ന്

Mar 23, 2023 at 8:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:ഐഎച്ച്ആർഡിക്ക് കീഴിൽ തിരുവനന്തപുരം പി.എം.ജിയിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ ലക്ചറർ (കമ്പ്യൂട്ടർ സയൻസ്) താത്കാലിക തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടെക്, എം.എസ്.സി കമ്പ്യൂട്ടർ, എം.സി.എ ഫസ്റ്റ് ക്ലാസ് ബിരുദധാരികൾക്ക് അപേക്ഷ നൽകാം. ജാവ, പൈത്തൺ, പി.എച്ച്.പി, ആൻഡ്രോയിഡ്, ഡോട്ട്നെറ്റ് തുടങ്ങിയവയിൽ പ്രൊജക്ട് ഡെവലപ്മെന്റ് പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ മാർച്ച് 27ന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 8547005050

\"\"

Follow us on

Related News