editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

കേരള സർവകലാശാല പരീക്ഷ രജിസ്ട്രേഷൻ, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷകൾ

Published on : March 23 - 2023 | 5:51 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:കേരളസർവകലാശാല 2023 മാർച്ച് 22ന് വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ടാം സെമസ്റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ/ബി.എസ്. സി./ ബി.കോം (2021 അഡ്മിഷൻ റഗുലർ, 2020അഡ്മിഷൻ ഇമ്പൂവ്മെന്റ്/ സപ്ലിമെന്ററി ) ഏപ്രിൽ 2023 ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ മാർച്ച് 31
വരെയും 150 രൂപയോടുകൂടി ഏപ്രിൽ 3 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രിൽ 5 വരെയും ഓൺലൈനായി അപേക്ഷിക്കാം.

ടൈംടേബിൾ
കേരളസർവകലാശാല 2023 മാർച്ച് മാസം നടത്തുന്ന റെഗുലർ ബി.ടെക് ഏഴാം സെമസ്റ്റർ 2013 ആൻഡ് 2008 സ്കീം കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സിന്റെ 2013 സ്കീം അഞ്ച് ഏഴ് സെമസ്റ്ററുകളുടെയും 2008 സ്കീം അഞ്ച് ആറ് ഏഴ് സെമസ്റ്ററുകളുടെയും പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.

കേരളസർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ ഏപ്രിൽ 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.

പുതുക്കിയ ടൈംടേബിൾ
കേരളസർവകലാശാല ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി ഡിസംബർ 2012 (2008 സ്കീം) ന്റെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ
കേരളസർവകലാശാല നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി നവംബർ 2022 പ്രാക്ടിക്കൽ പരീക്ഷയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് (418) ബ്രാഞ്ചിന്റെ ഡേറ്റ സ്പേഴ്സ് ലാബ് ഇൻഫർമേഷൻ ടെക്നോളജി (418) ബ്രാഞ്ചിന്റെ ഡേറ്റ പേഴ്സ് ലാബ്, “ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാബ് എന്നിവയും 2023 മാർച്ച് 27, 28 തീയതികളിൽ കാര്യവട്ടംയൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി നവംബർ 2022 പ്രാക്ടിക്കൽ പരീക്ഷയുടെ സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ (401) “Strength of Materials Lab 2023 മാർച്ച് 27 ന് വടക്കേവിള യൂനസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വച്ച് നടത്തുന്നതാണ്. വിശദവിവരം
വെബ്സൈറ്റിൽ ലഭ്യമാണ്.

0 Comments

Related News