പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കാലിക്കറ്റ്‌ സർവകലാശാല ബിരുദ കോഴ്‌സുകളുടെ പരീക്ഷ, പുന:പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ വാർത്തകൾ

Mar 15, 2023 at 4:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജ് മൂന്നാം സെമസ്റ്റര്‍ ബി..ടെക് (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിസ്‌ക്രീറ്റ് കംപ്യൂട്ടേഷണല്‍ സ്ട്രക്ചര്‍ എന്ന പേപ്പറില്‍ മാര്‍ച്ച് 14 ന് നടത്താനിരുന്ന പരീക്ഷ മാര്‍ച്ച് 17 ന് നടത്തും. പരീക്ഷാ സമയം 2 മുതല്‍ 5 വരെ)

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട് ടൈം ബി.ടെക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി 2021 സെപ്തംബര്‍ (2009 സ്‌കീം 2009, 2010, 2011 & 2012 പ്രവേശനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂല്യനിര്‍ണയ സമിതി
വിദൂര വിദ്യാഭ്യാസ വിഭാഗം പി.ജി പരീക്ഷകള്‍ക്കുള്ള (ആര്‍ട്‌സ്, കൊമേഴ്‌സ്, എം.എസ്.സി മാത്തമാറ്റിക്‌സ്) മൂല്യ നിര്‍ണ്ണയ സമിതി രൂപീകരിക്കുന്നതിന് ഒരു വര്‍ഷത്തെ മൂഴുവന്‍ സമയ പ്രവര്‍ത്തന പരിചയമുള്ള യോഗ്യരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 25 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 04942407487

ബിരുദ കോഴ്‌സുകളുടെ പരീക്ഷ
അഫിലിയേറ്റഡ്, വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള 2023 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി എ, ബി.കോം, ബി.ബി.എ, ബി.എസ്.സി അനുബന്ധ വിഷയങ്ങള്‍ (സി.ബി.സി.എസ്.എസ് – യു.ജി 2019-2021 പ്രവേശനം/സി.യു.സി.ബി.സി.എസ്.എസ് – യു.ജി 2017-2018 പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മെയ് 15 മുതല്‍ ആരംഭിക്കും.

ബി.ടി.എച്ച്.എം/ബി.എച്ച്.എ രജിസ്‌ട്രേഷന്‍ ലിങ്ക്
അഫിലിയേറ്റഡ് കോളേജുകളിലെ 2022 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം/ ബി.എച്ച്.എ (സി.ബി.സി.എസ്.എസ് -യു.ജി 2019-2021 പ്രവേശനം/സി.യു.സി.ബി.സി.എസ്.എസ് – യു.ജി 2017-2018 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഒണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് മാര്‍ച്ച് 14 മുതല്‍ വീണ്ടും ലഭ്യമാകും. ഫൈന്‍ കൂടാതെ മാര്‍ച്ച് 20 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 22 വരെയും അപേക്ഷിക്കാം.

\"\"

മള്‍ട്ടി മീഡിയ പ്രായോഗിക പരീക്ഷ
നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ ബി.വോക് മള്‍ട്ടി മീഡിയയുടെ പ്രായോഗിക പരീക്ഷ മാര്‍ച്ച് 17 18 തീയതികളില്‍ സെന്റ് മേരീസ് കോളേജ്, തൃശൂര്‍, കാര്‍മല്‍ കോളേജ് തൃശൂര്‍ എന്നീ സെന്ററുകളില്‍ നടത്തും.

ബി.വോക് സ്റ്റാറ്റസ് ലിങ്ക്
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക് ഓഡിറ്റ് കോഴ്‌സിനുള്ള 2021 നവംബര്‍ (2021 പ്രവേശനം) 2022 നവംബര്‍ (2022 പ്രവേശനം) വിദ്യാര്‍ത്ഥികളുടെ സ്റ്റാറ്റസ് ചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് മാര്‍ച്ച് 16 മുതല്‍ 30 വരെ ലഭ്യമായിരിക്കും

പുനര്‍മൂല്യനിര്‍ണയ ഫലം
2021 നവംബര്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News