പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കാലിക്കറ്റ്‌ സര്‍വകലാശാലാ മാര്‍ച്ച് 14, 15 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Mar 10, 2023 at 4:49 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സര്‍വകലാശാലാ മാര്‍ച്ച് 14, 15 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളിൽ മാറ്റം വരുത്തി. താഴെ പറയുന്ന ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഒഴികെ കാലിക്കറ്റ്‌ സര്‍വകലാശാലാ മാര്‍ച്ച് 14, 15 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. മാറ്റമില്ലാത്ത പരീക്ഷകള്‍ ഇവയാണ്. പത്താം സെമസ്റ്റര്‍ അഞ്ചു വര്‍ഷ എല്‍.എല്‍.ബി. 2008 സ്‌കീം (2008-2010 പ്രവേശനം), ആറാം സെമസ്റ്റര്‍ 3 വര്‍ഷ എല്‍.എല്‍.ബി 2008 സ്‌കീം (2008-2014 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ ബി.എഡ്. 2015 സ്‌കീം (2015-2016 പ്രവേശനം), ഒന്ന്, രണ്ട്, വര്‍ഷ ബി.എ., ബി.എസ് സി. പാര്‍ട്ട്-2 മലയാളം, സംസ്‌കൃതം, ഹിന്ദി, അറബി (1992 പ്രവേശനം മുതല്‍). മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...