പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കോളേജ് അധ്യാപകരുടെ ശമ്പളക്കുടിശിക മരവിപ്പിച്ചു: നൽകാനുള്ളത് 2123 കോടി

Jan 25, 2023 at 5:37 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകരുടെ ശമ്പള കുടിശ്ശിക സംസ്ഥാന സർക്കാർ മരവിപ്പിച്ചു. യുജിസി അധ്യാപകരുടെ ഏഴാം ശമ്പള
പരിഷ്കരണത്തിന്റെ കുടിശികയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മരവിപ്പിച്ചത്. ഇത്സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ആകെ 2123.04 കോടി രൂപയാണു കുടിശിക. ഇതിൽ 1061.52 കോടി വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ് നൽകേണ്ടത്. ഇതിലെ കേന്ദ്ര വിഹിതം ഇനിയും ലഭ്യമായിട്ടില്ല. കേന്ദ്രം അനുവദിച്ചാലും സംസ്ഥാന വിഹിതംനൽകാൻ നിലവിലെ സാഹചര്യത്തിൽ ലഭ്യമാക്കാൻ കഴിയില്ലെന്ന് പറയുന്നു.

\"\"


സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയിൽ ശമ്പള കുടിശിക നൽകുമെന്നും ഉത്തരവിലുണ്ട്. 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ യുജിസി ശമ്പള പരിഷ്കരണം നടപ്പി
ലാക്കിയത്.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...