പ്രധാന വാർത്തകൾ
ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ 4 ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം: അപേക്ഷ ജനുവരി 31വരെ

Jan 2, 2023 at 5:33 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം.
വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ https://ignouadmission.samarth.edu.in വഴി ജനുവരി 31വരെ അപേക്ഷ നൽകാം. ഓരോ കോഴ്സിന്റെയും വിശദവിവരങ്ങളും യോഗ്യതയും പ്രോസ്പെക്ടസിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, വടകര എന്നിവിടങ്ങളിൽ ഇഗ്നോയുടെ
പ്രാദേശിക കേന്ദ്രങ്ങളുണ്ട്.


ബിരുദ കോഴ്സുകൾ
ബിസിനസ് അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി സയൻസ്, കോമേഴ്സ്, അക്കൗണ്ടൻസി ആൻഡ് ഫിനാൻസ്, കോർപറേറ്റ് അഫയേഴ്സ്, ടൂറിസം, മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ്, സോഷ്യൽ വർക്, ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ,ബയോ കെമിസ്ട്രി, ഇംഗ്ലീഷ്, ഉർദു, സൈക്കോളജി, ആന്ത്രോപ്പോളജി, ഹിന്ദുസ്ഥാനി മ്യൂസിക്.

\"\"

ബിരുദാനന്തര ബിരുദം
കോമേഴ്സ്, ഫിനാൻസ് ആൻഡ് ടാ
ക്സേഷൻ, എച്ച്.ആർ.എം, ഫിനാൻഷ്യൽ മാനേജ്മെന്റ്, ബിസിനസ് പോളിസി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബാങ്കിങ് ആൻഡ് ഫിനാൻസ്, ഓപറേഷൻസ് മാനേജ്മെന്റ്, മാർക്കറ്റിങ്, ഉറുദു, സൈക്കോളജി, ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, ആന്ത്രോപ്പോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, റൂറൽ ഡെവലപ്മെന്റ്, ഫുഡ് നൂട്രീഷൻ, കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി, സോഷ്യൽ വർക്, ടൂറിസം, എൻവയോൺമെന്റൽ സയൻസ്, ഡെവലപ്മെന്റ് സ്റ്റഡീസ്, ജേണലിസം, ഇൻഫർമേഷൻ സെക്യൂരിറ്റി, എന്റർപ്രണർഷിപ്, ഫുഡ്സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, അറബിക്, റഷ്യൻ.

\"\"

Follow us on

Related News