പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ സീനിയര്‍ പ്രോജക്ട് അസോസിയേറ്റ്: അപേക്ഷ ജനുവരി 7വരെ

Dec 20, 2022 at 8:45 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ സീനിയര്‍ പ്രോജക്ട് അസോസിയേറ്റ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. ഒരു ഒഴിവാണ് ഉള്ളത്. താല്‍ക്കാലിക നിയമനം ആയിരിക്കും.

\"\"

പിഎച്ച്ഡി ഫിസിക്‌സ്/അറ്റ്‌മോസ്ഫിയറിക് സയന്‍സ്. ക്ലൈമറ്റ്/അറ്റ്‌മോസ്ഫിയറിക് മോഡലിങ്ങില്‍ പ്രവര്‍ത്തിപരിചയം. അല്ലെങ്കില്‍ 65% മാര്‍ക്കോടെ /തത്തുല്യ ഗ്രേഡോടെ ഫിസിക്‌സ്/അറ്റ്‌മോസ്ഫിയറിക് സയന്‍സില്‍ എംഎസ്സി ബിരുദം. ക്ലൈമറ്റ്/അറ്റ്‌മോസ്ഫിയറിക് മോഡലിങ്ങില്‍ നാലുവര്‍ഷ ഗവേഷണ പരിചയം എന്നിവയാണ് യോഗ്യതകള്‍.

\"\"

പ്രായപരിധി 40 വയസ്സ്. ശമ്പളം 42, 000രൂപ. അപേക്ഷ അനുബന്ധ രേഖകള്‍ എല്ലാം ചേര്‍ത്ത് ഇമെയില്‍ ആയി അയക്കണം. ഇമെയില്‍ വിലാസം http://placement@vssc.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 7. കൂടുതല്‍ വിവരങ്ങള്‍ക്ക് http://vssc.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News