പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

നോളജ് ഇക്കണോമി മിഷനില്‍ അവസരം: 20 ഒഴിവ്

Dec 19, 2022 at 9:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 20 ഒഴിവുകള്‍ ഉണ്ട്. പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 12 ഒഴിവുകള്‍ ഉണ്ട്. കേരള നോളജ് ഇക്കണോമി മിഷന് കീഴിലായിരിക്കും നിയമനം. സിഎംഡി മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

\"\"

ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ മാനേജര്‍ 1, കൗണ്‍സിലിംഗ് സര്‍വീസസ് മാനേജര്‍ 1, മീഡിയ കോര്‍ഡിനേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ 1, ടെക്‌നോളജി കോര്‍ഡിനേഷന്‍ മാനേജര്‍ 1, സ്‌കില്‍ റിസര്‍ച്ച് മാനേജര്‍ 1, പ്രോഗ്രാം കോഡിനേറ്റര്‍ 1, പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്‌സ് 12, ടെക്‌നിക്കല്‍ അസിസ്റ്റന്റ് 2 എന്നിങ്ങനെയാണ് ഒഴിവുകള്‍.

\"\"

പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് (12) എംബിഎ അല്ലെങ്കില്‍ ബിടെക് വിദ്യാഭ്യാസ യോഗ്യത. ശമ്പളം 30,000 രൂപ. പ്രായപരിധി 28 വയസ്സ്. ടെക്‌നിക്കല്‍ പ്രസന്റേഷന്‍, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kcmd.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News