പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് മുന്‍കൂറായി അപ്‌ലോഡ് ചെയ്യണം: കേരള പബ്ലിക് സർവീസ് കമ്മീഷൻ

Dec 19, 2022 at 7:38 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: പ്രവര്‍ത്തി പരിചയം യോഗ്യതയായി കണക്കാക്കുന്ന തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥിയുടെ അര്‍ഹത ഇനിമുതല്‍ മുന്‍കൂട്ടി അപ്‌ലോഡ് ചെയ്യണം. പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാനുള്ള നിര്‍ദ്ദേശം പുതിയ വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വ്വകലാശാലകളില്‍ പിആര്‍ഒ ഉള്‍പ്പെടെയുള്ള തസ്തികകളില്‍

\"\"

പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ ചേര്‍ത്തവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിച്ചത്. പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിനുള്ള മാതൃകയും പുതുതായി നല്‍കിയിട്ടുണ്ട്. മൂല്യനിര്‍ണയങ്ങള്‍ക്ക് ശേഷം രേഖ പരിശോധന വേളയില്‍ ഇത്തരത്തില്‍ അനര്‍ഹരെ കണ്ടെത്തുന്ന സാഹചര്യത്തിലാണ് പിഎസ്‌സിയുടെ പുതിയ തീരുമാനം.

\"\"

Follow us on

Related News