പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഓയില്‍ പാം ഇന്ത്യയില്‍ നിരവധി അവസരങ്ങള്‍: ഡിസംബര്‍ 23വരെ അപേക്ഷ നല്‍കാം

Dec 15, 2022 at 9:21 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോട്ടയം: പൊതുമേഖല സ്ഥാപനമായ ഓയില്‍ പാം ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരം. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്.
ബോയിലര്‍ അറ്റന്‍ഡന്റ , മെക്കാനിക്കല്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ഫിറ്റര്‍ മെഷീനിസ്റ്റ്, വെയ്ബ്രിഡ്ജ് ഓപ്പറേറ്റര്‍, ബോയിലര്‍ ഓപ്പറേറ്റര്‍, വെല്‍ഡര്‍, ജെസിബി ഓപ്പറേറ്റര്‍, പ്ലാന്റ് ഓപ്പറേറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

ശമ്പളം 18,246- 27,609രൂപ. പ്രായപരിധി 18-36വയസ്സ്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും Oil Palm India Limited, Kottayam South P.O,Kodimatha,Kottayam 686013 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് http://oilpalmindia.com സന്ദര്‍ശിക്കുക.

\"\"

Follow us on

Related News