പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കാളിന്ദി കോളേജില്‍ 142 അസിസ്റ്റന്റ് പ്രൊഫസര്‍: അപേക്ഷ ഡിസംബര്‍ 26വരെ

Dec 13, 2022 at 9:24 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാളിന്ദി കോളേജില്‍ വിവിധ വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 142 ഒഴിവുകള്‍ ഉണ്ട്. ബോട്ടണി 9, കൊമേഴ്‌സ് 4, കെമിസ്ട്രി 11, കമ്പ്യൂട്ടര്‍ സയന്‍സ് 10, ഇക്കണോമിക്‌സ് 11, ഇംഗ്ലീഷ് 14, ജേണലിസം 8, എന്‍വിയോണ്‍മെന്റ് സയന്‍സ് 3, ജോഗ്രഫി 13, ഹിന്ദി 12, ഹിസ്റ്ററി 9, മാത്തമാറ്റിക്‌സ് 11, മ്യൂസിക് 1, ഫിസിക്‌സ് 7, പൊളിറ്റിക്കല്‍ സയന്‍സ് 6, സംസ്‌കൃതം 6, സുവോളജി 7 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. ഓണ്‍ലൈനായി അപേക്ഷ ഡിസംബര്‍ 26വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kalindicollege.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News