പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കോഴിക്കോട് എന്‍ഐടിയില്‍ അഡ്‌ഹോക്ക് ഫാക്കല്‍റ്റി: അഭിമുഖം 15, 16 തീയതികളില്‍

Dec 13, 2022 at 8:34 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അഡ്‌ഹോക്ക് ഫാക്കല്‍റ്റി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. 2022-23 വിന്റര്‍ സെമസ്റ്ററിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് അഡ്‌ഹോക്ക് ഫാക്കല്‍റ്റിമാരെ തിരഞ്ഞെടുക്കുന്നത്. ഡിസംബര്‍ 15,16 തീയതികളിലാണ് അഭിമുഖം.

\"\"

സിവില്‍ എഞ്ചിനീയറിങ് 7, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 5, മെക്കാനിക്കല്‍ എന്‍ജിനീയറിങ് 15, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് 2, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ 7, മാത്തമാറ്റിക്‌സ് 4, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് 1 എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ള വിഭാഗങ്ങള്‍.

\"\"

അനുബന്ധ വിഷയത്തില്‍ പി എച്ച് ഡി, എം ടെക്, എം എ, എം ബി എ, ബിരുദാനന്തര ബിരുദം, തതുല്യം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. ശമ്പളം 50, 000രൂപ (പി എച്ച് ഡി ഉള്ളവര്‍ക്ക്) 40,000(മറ്റു യോഗ്യതയുള്ളവര്‍ക്ക്). കൂടുതല്‍ വിവരങ്ങള്‍ക്ക് http://nitc.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News