പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഫോര്‍ത്ത് പാരഡൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ്: ഡിസംബര്‍ 18വരെ അപേക്ഷിക്കാം

Dec 8, 2022 at 9:22 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ബെംഗളൂരു: കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു കീഴിലുള്ള പാരഡൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ് ആകാന്‍ അവസരം. 16 ഒഴിവുകള്‍ ഉണ്ട്. ഡേറ്റാ സയന്‍സ്, സൂപ്പര്‍ കമ്പ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി, എര്‍ത്ത്, എന്‍ജിനീയറിങ് സയന്‍സ് എന്നീ മേഖലകളിലാണ് അവസരം. വിവിധ വിഷയങ്ങളില്‍ എം ഇ/എംടെക്/ പി എച്ച് ഡി ഉം 1-3 വര്‍ഷത്തെ ഗവേഷണ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

\"\"

പ്രായപരിധി & ശമ്പളം- സയന്റിസ്റ്റ്-32വയസ്സ്,1,20, 000രൂപ. സീനിയര്‍ സയന്റിസ്റ്റ്- 37വയസ്സ്,1,38,000രൂപ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്- 45വയസ്സ്,2,10, 000രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് http://csir4pi.in സന്ദര്‍ശിക്കുക

\"\"

Follow us on

Related News