SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കണ്ണൂർ: ഡിസംബർ 14ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ – ഡിഗ്രി (റെഗുലർ-2020 അഡ്മിഷൻ & സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് – ലാറ്ററൽ എൻട്രി ഉൾപ്പെടെ ) 2016-2019 അഡ്മിഷൻ ) മെയ് 2022 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ.
ഡിസംബർ 23ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം. എസ്. സി (ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ ) റെഗുലർ / ഇമ്പ്രൂവ്മെന്റ് /സപ്പ്ളിമെന്ററി , ഒക്ടോബർ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഹാൾ ടിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.