പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്/എഞ്ചിനീയര്‍: 68ഒഴിവുകള്‍

Dec 5, 2022 at 5:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്/ എന്‍ജിനീയര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. തിരുവനന്തപുരം വിഎസ്സിയിലും നിയമനത്തിന് അവസരം ഉണ്ട്.ഇലക്ട്രോണിക്‌സ് 21, മെക്കാനിക്കല്‍ 33, കമ്പ്യൂട്ടര്‍ സയന്‍സ് 14 എന്നിങ്ങനെയാണ് ഒഴിവുകള്‍.

\"\"

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ 65% മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡ്. ബി ഇ/ ബിടെക്, ഗേറ്റ് സ്‌കോര്‍ എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 28 വയസ്സ് (2022 ഡിസംബര്‍ 19 കണക്കാക്കി). അടിസ്ഥാനശമ്പളം 56,000രൂപ + ഡിഎ, എച്ച് ആര്‍ എ, ടി എന്നി ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം, അവസാന തീയതി ഡിസംബര്‍ 19. വിശദവിവരങ്ങള്‍ക്ക് http://isro.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News