പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ്: 2521 ഒഴിവുകള്‍

Dec 1, 2022 at 7:25 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മധ്യപ്രദേശ്: വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് ട്രെയിനിയാകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. 2521 ഒഴിവുകള്‍ ഉണ്ട്. യോഗ്യത പരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.

ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ഡീസല്‍ മെക്കാനിക്, ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് വെല്‍ഡര്‍, മെഷീനിസ്റ്റ്, വയര്‍മാന്‍,മെയ്‌സണ്‍,കാര്‍പെന്‍ഡര്‍, പെയിന്റര്‍, ഫ്‌ലോറിസ്റ്റ് ആന്‍ഡ് ലാന്‍ഡ് സ്‌കേപ്പിങ്, പമ്പ് ഓപ്പറേറ്റര്‍, മെക്കാനിക് ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഇലക്ട്രോണിക് മെക്കാനിക്, ഐസിടി സിസ്റ്റം മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, അപ്രന്റീസ് ഫുഡ് പ്രൊഡക്ഷന്‍, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ്

\"\"

ടെക്‌നീഷ്യന്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍, ഡെന്റല്‍ ലാബ് ടെക്‌നീഷ്യന്‍, മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ് എക്യുമെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, എസി മെക്കാനിക്, ബ്ലാക്ക് സ്മിത്ത്, കേബിള്‍ ജോയിന്റര്‍, ഡ്രോട്ട്‌സ്മാന്‍, സര്‍വ്വെയര്‍, പ്ലംബര്‍, ടെയിലര്‍, മെക്കാനിക്, ആര്‍ക്കിടെക്ചറില്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

പത്താം ക്ലാസില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്, ബന്ധപ്പെട്ട ട്രേഡില്‍ എന്‍ സി വി ടി/എസ് സി വി ടി അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അപേക്ഷ ഡിസംബര്‍ 17വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ http://rrc.jblpr2022@gmail.com /08125930726 ബന്ധപ്പെടാം.

\"\"

Follow us on

Related News