പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ബി.ടെക്, ഇന്റര്‍ഡിസിപ്ലിനറി എം.ടെക് സ്‌പോട്ട് അഡ്മിഷന്‍: നവംബര്‍ 30ന്

Nov 28, 2022 at 4:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളിലെ ബി.ടെക് കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 30ന് നടത്തും. വിശദ വിവരങ്ങള്‍ അതത് കോളേജുകളിലെ വെബ്സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം ജി.ഇ.സി ഇടുക്കിയിലെ സ്പോട്ട് അഡ്മിഷന്‍ ആര്‍.ഐ.റ്റി കോട്ടയത്തും ജി.ഇ.സി വയനാട്ടിലെ സ്പോട്ട് അഡ്മിഷന്‍ ജി.ഇ.സി കണ്ണൂരും വെച്ച് നടത്തും.

\"\"

എ.പി.ജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി എം.ടെക് ട്രാന്‍സ്ലേഷണല്‍ എഞ്ചിനീയറിങ് കോഴ്‌സിന് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 30ന് നടത്തും. ഏത് ബ്രാഞ്ചില്‍ ബിഇ/ബി.ടെക് ഡിഗ്രി എടുത്തുവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് http://tplc.gecbh.ac.in/ http://gecbh.ac.in. 7736136161/9995527866/ 9995527865. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാന്‍ നവംബര്‍ 30ന് രാവിലെ 10മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.

\"\"

Follow us on

Related News