പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

NALCO യില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ അവസരം: ഡിസംബര്‍ 10വരെ അപേക്ഷിക്കാം

Nov 25, 2022 at 9:06 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ഭുവനേശ്വര്‍: നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡില്‍(NAL-CO) ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 10 ഒഴിവ്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, പിജി ഡിപ്ലോമ ഇന്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ്/ലേബര്‍ വെല്‍ഫെയര്‍/ബിഹേവിയറല്‍ സയന്‍സ്/എച്ച് ആര്‍ ഡി/പിജി ഡിപ്ലോമ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.

\"\"

പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്സ്. അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷം അഭിമുഖം നടത്തിയാവും തിരഞ്ഞെടുക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ക്ക് https://mudira.nalcoindia.co.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News