പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കാണ്‍പൂര്‍ ഐഐടിയില്‍ ഗ്രാജുവേറ്റ് അപ്രന്റീസ്: 12ഒഴിവുകള്‍

Nov 22, 2022 at 9:47 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കാണ്‍പൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഗ്രാജുവറ്റ് അപ്രന്റീസ് ആകാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. 12 ഒഴിവുകള്‍ ഉണ്ട്. ലൈബ്രറി സയന്‍സ്, ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡോക്യുമെന്റേഷന്‍ എന്നീ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോട് കൂടിയ ബാച്ചിലേഴ്‌സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. സ്‌റ്റൈപ്പന്‍ഡ് പ്രതിമാസം 9000 രൂപ. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 4 വരെയാണ് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താനുള്ള അവസരം. അപേക്ഷ സമര്‍പ്പിക്കാന്‍ http://portal.mhrdnats.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News