SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കണ്ണൂർ: മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എസ് സി. റെഗുലർ, ഒക്റ്റോബർ 2021 പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.12.2022 വരെ അപേക്ഷിക്കാം.
സപ്ലിമെന്ററി പരീക്ഷ
13.12.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ./ എം. എസ് സി./ എം. റ്റി. റ്റി. എം. സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഒക്റ്റോബർ 2022 പരീക്ഷകൾക്ക് 21.11.2022 മുതൽ 23.11.2022 വരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
അഞ്ചാം സെമസ്റ്റർ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.