പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പിജിമെറില്‍ 256 ഒഴിവ്: നവംബര്‍ 28നകം അപേക്ഷിക്കാം

Nov 16, 2022 at 7:51 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ചണ്ഡീഗഡ്: പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിമെര്‍)വിവിധ തസ്തികളിലെ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 256 ഒഴിവുകളുണ്ട്. 195 നഴ്‌സിങ് ഓഫീസര്‍, 37 ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഒഴിവുകളാണ് ഉള്ളത്. ചണ്ഡിഗഡിലെ പിജിമെറിലും പഞ്ചാബിലെ സംഗ്രൂരിലും ഉള്ള പി.ജി.ഐ സാറ്റലൈറ്റ് സെന്ററില്‍ ആണ് ഒഴിവുകള്‍. നവംബര്‍ 28വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക.

\"\"

നഴ്‌സിങ് ഓഫീസര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍ എക്‌സറേ, മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സ്റ്റോര്‍ കീപ്പര്‍, ജൂനിയര്‍ സ്പീച്ച് തെറാപ്പിസ്റ്റ്, മെഡിക്കല്‍ റെക്കോര്‍ഡ് ടെക്‌നീഷ്യന്‍, സി.എസ്.ആര്‍ അസിസ്റ്റന്റ് ഗ്രേഡ്, ലബോറട്ടറി അറ്റന്‍ഡ് ഗ്രേഡ്, മെയിന്‍ ഫോള്‍ഡ് ടെക്‌നീഷ്യന്‍ എന്നിങ്ങനെയുള്ള തസ്തികകളിലാണ് നിയമനം.

\"\"

ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാവും. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് പുറമേ അഭിമുഖവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://pgimer.edu.in

\"\"

Follow us on

Related News