പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

സംസ്ഥാനത്തെ എൻജിനിയറിങ് പ്രവേശനത്തിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി

Nov 14, 2022 at 8:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡൽഹി: സംസ്ഥാനത്തെ എൻജിനിയറിങ് പ്രവേശനത്തിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി നൽകി. നവംബർ 30വരെയാണ് സമയം നീട്ടിയത്. സംസ്ഥാന സർക്കാരിന്റെ ഹർജിയെ തുടർന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് സമയം നീട്ടി നൽകാൻ ഉത്തരവിറക്കിയത്. നേരത്തെ ഒക്ടോബർ 25വരെയായിരുന്നു പ്രവേശനത്തിനുള്ള സമയം.

പ്രവേശന സമയം കഴിഞ്ഞിട്ടും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ബി.ടെക്കിന് 217 സീറ്റുകളും എം.ടെക്കിന് 253സീറ്റുകളും
ഒഴിഞ്ഞുകിടക്കുകയാണ്. പ്രവേശനതീയതി
നീട്ടിക്കിട്ടിയാൽ കൂടുതൽ വിദ്യാർഥികൾക്ക്
അവസരമോരുങ്ങുമെന്നതിനെ തുടർന്നാണ് നടപടി.

\"\"

Follow us on

Related News