പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സെക്യൂരിറ്റി ഗാര്‍ഡ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി

Nov 8, 2022 at 3:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ഒഴിവുകളിലേക്ക് നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി. നവംബര്‍ 9ന് രാവിലെ 11മണിയ്ക്കാണ് ഇന്റര്‍വ്യൂ നടത്താനിരുന്നത്. പുതുക്കിയ തീയതിയും സമയവും അറിയിച്ചിട്ടില്ല. വിമുക്തഭടന്മാര്‍ക്കാണ് നിശ്ചിത തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. അപേക്ഷകരുടെ പ്രായം 50 വയസ്സു കവിയരുതെന്നതാണ് മാനദണ്ഡം.

\"\"

Follow us on

Related News