SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കണ്ണൂര്‍: തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ വിഭാഗങ്ങളിലെ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 27ലധികം ഒഴിവുകള്‍ ഉണ്ട്. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. റസിഡന്റ് ഫാര്‍മസിസ്റ്റ്, റസിഡന്‍സ് സ്റ്റാഫ് നേഴ്‌സ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് ട്രെയിനി, ഗസ്റ്റ് ലെക്ചര്‍ ഇന്‍ ഫാര്‍മകോളജി, ലക്ചറര്‍ മെഡിക്കല്‍, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നേഴ്‌സ്, റെസിഡന്‍സ് ടെക്‌നീഷ്യന്‍ ക്ലിനിക് ലാബ്, റസിഡന്‍സ് ടെക്‌നീഷ്യന്‍ മെഡിക്കല്‍ ബയോകെമിസ്ട്രി, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. നവംബര്‍ 10, 15, 16,19 തീയതികളിലായാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ക്ക് http://mcc.kerala.gov.in