പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇന്റര്‍വ്യൂ നവംബര്‍ 7മുതല്‍

Nov 2, 2022 at 6:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിക്കല്‍ ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ \’ബി\’ ഗ്രേഡ് ഇന്റര്‍വ്യൂ നവംബര്‍ 7, 8, 9, 10, 11 തീയതികളില്‍ കോട്ടയം നാട്ടകം ഗവ. പോളിടെക്നിക് കോളജില്‍ ഇന്റര്‍വ്യൂ നടത്തും. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നും മുന്‍ഗണന പ്രകാരം തെരെഞ്ഞെടുത്ത അപേക്ഷകര്‍ക്കുള്ള അഭിമുഖമാണ് നടത്തുന്നത്. 2022 മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകള്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് അവസരം. ഈ കാലയളവില്‍ അപേക്ഷിച്ച് ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് (04712339233), ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, കോട്ടയം (04712931008/2568878), ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഇടുക്കി (048622297165/2253465) എന്നിവിടങ്ങളില്‍ ബന്ധപ്പെടണം.

\"\"

Follow us on

Related News