പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സിഇടിയില്‍ പാര്‍ട് ടൈം നിയമനം: നവംബര്‍ 10വരെ അപേക്ഷിക്കാം

Nov 2, 2022 at 5:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രം (സി.ഇ.ടി.)ല്‍ സ്വീപ്പര്‍,ഗ്രാസ്/ബുഷ്/വുഡ് കട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പാര്‍ട് ടൈം താത്കാലിക നിയമനമാണ്. ഉദ്യോഗാര്‍ഥികള്‍ക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18 – 50വയസ്സ്.

\"\"

സ്വീപ്പര്‍ തസ്തികയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗ്രാസ്/ബുഷ്/വുഡ് കട്ടര്‍ തസ്തികയില്‍ പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രം, എന്‍ജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തില്‍ നവംബര്‍ 10നു മുന്‍പ് പൂര്‍ണ മേല്‍വിലാസം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമര്‍പ്പിക്കണം.

\"\"

Follow us on

Related News