SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
മഹാരാഷ്ട്ര:ഇന്ത്യന്‍ ആര്‍മിയില്‍ പോസ്റ്റല്‍ സര്‍വീസ് റെക്കോര്‍ഡ്‌സില്‍(എ പി എസ് റെക്കോര്‍ഡ്) അവസരം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നേരിട്ടുള്ള നിയമനമാണ്. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, എംടിഎസ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19. ശമ്പളം 18,000 – 63,200.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് പ്ലസ് ടു അല്ലെങ്കില്‍ തതുല്യം, കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ് /ഹിന്ദി ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. എംടിഎസിന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ യോഗ്യത ഉണ്ടായിരിക്കണം. APS records,Kamptee PO, Kamptee,Dist Nagpur, Maharastra-441001 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് ആയി അപേക്ഷ സമര്‍പ്പിക്കാം.