പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളില്‍ അപ്രന്റീസ് ഒഴിവുകള്‍

Nov 1, 2022 at 9:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ഹൈദ്രാബാദ്: ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളില്‍ അപ്രന്റീസ് ഒഴിവുകള്‍. എന്‍ജിനീയറിങ് (16), ടെക്‌നീഷ്യന്‍ (25), ജനറല്‍ സ്ട്രീം (18) വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. വാക് – ഇന്‍- ഇന്റര്‍വ്യൂയിലൂടെ ആണ് തിരഞ്ഞെടുപ്പ്.

\"\"

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നിവയാണ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ആവശ്യമായ യോഗ്യത. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ എന്നിവയാണ് ടെക്‌നീഷ്യന്‍ അപ്രന്റീസ് വിഭാഗത്തില്‍ ആവശ്യമായ യോഗ്യതകള്‍. ബികോം, ബിഎസ്സി നേഴ്‌സിങ് ബിഎസ്സി കമ്പ്യൂട്ടര്‍ എന്നിവയാണ് ജനറല്‍ സ്ട്രീം വിഭാഗത്തില്‍ ആവശ്യമായ യോഗ്യതകള്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 9ന് രാവിലെ 9.30 ന് Hindustan aeronautics limited, Avionics Division,Hydrabad,Balanagar, Hydrabad- 5000422 നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

\"\"

Follow us on

Related News