പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴില്‍ 1061 ഒഴിവ്: നവംബര്‍ 7മുതല്‍ അപേക്ഷിക്കാം

Nov 1, 2022 at 9:51 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴില്‍ സെന്റര്‍ ഫോര്‍ പേഴ്‌സണല്‍ ടാലന്റ് മാനേജ്‌മെന്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അവസരം. 1061 ഒഴിവുകള്‍ ഉണ്ട്. നവംബര്‍ 7 മുതല്‍ ഡിസംബര്‍ 7 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം.

\"\"

സ്റ്റെനോഗ്രഫര്‍ ഗ്രേഡ് വണ്‍ ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍ എന്നീ തസ്തികള്ക്ക് പ്രായപരിധി 18-30 ആണ്. ശമ്പളം 35,400-1,12,400 രൂപ. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2ന് പ്രായപരിധി 18-27. ശമ്പളം 25,500-81,100രൂപ.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, സ്റ്റോര്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി അസിസ്റ്റന്റ്, വെഹിക്കിള്‍ ഓപ്പറേറ്റര്‍, ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ ,ഫയര്‍മാന്‍ എന്നീ തസ്തികകളില്‍ പ്രായപരിധി 18-27 ആണ്. ശമ്പളം 19,900-63,200രൂപ.

\"\"

എഴുത്തു പരീക്ഷയുടെയും കായിക ക്ഷമത പരീക്ഷയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ് വിശദാംശങ്ങള്‍ അറിയാന്‍ http://drdo.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News