പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

അസിസ്റ്റന്റ് പ്രൊഫസര്‍: മാതാ സുന്ദരി കോളജില്‍ 96 ഒഴിവുകള്‍

Nov 1, 2022 at 11:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മാതാ സുന്ദരി കോളജ് ഫോര്‍ വുമണില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി 96 ഒഴിവുകള്‍ ഉണ്ട്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15.

\"\"

കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിന്ദി, എജുക്കേഷന്‍ ആന്‍ഡ് എലിമെന്ററി എഡ്യൂക്കേഷന്‍, എന്‍വിയോണ്‍മെന്റല്‍ സ്റ്റഡീസ്, ഫിലോസഫി, ഹിന്ദി, ഹിസ്റ്ററി, മാക്‌സ്, മ്യൂസിക് ഫിസിക്കല്‍ എജുക്കേഷന്‍, സൈക്കോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സാന്‍സ്‌ക്രിറ്റ്, പഞ്ചാബി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനും ഓണ്‍ലൈനായി അപേക്ഷിക്കാനും http://mscw.ac.in

\"\"

Follow us on

Related News