SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ബിഎസ്‌സി കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി/കെമിക്കല്‍ എന്‍ജിനീയറിങ്/കെമിക്കല്‍ ടെക്‌നോളജി ഡിപ്ലോമ എന്നിവയാണ് യോഗ്യത. രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്. പരിധി 35 വയസ്സ് (അര്‍ഹതയുള്ളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും) 9250-32,000 രൂപ പ്രതിമാസ ശമ്പളം. അപേക്ഷ ഫീസ് 590രൂപ (വിമുക്തഭടന്‍ പട്ടിക വിഭാഗം എന്നിവര്‍ക്ക് ഫീസ് ഇല്ല). ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://fact.co.in സന്ദര്‍ശിക്കുക.