പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എന്‍ജിനീയറിങ് അപ്രന്റീസ്: സ്‌റ്റൈപന്‍ഡ് 10,000രൂപ

Oct 26, 2022 at 12:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിലെ യുവതി യുവാക്കള്‍ക്ക് അവസരം. 30എന്‍ജിനീയറിങ് അപ്രന്റീസ് ഒഴിവുകളാണുള്ളത്. സിവില്‍ എന്‍ജിനീയറിങില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമാണ് യോഗ്യത. രണ്ടു വര്‍ഷത്തേക്ക് ജില്ലാ പഞ്ചായത്തിലെ എന്‍ജിനീയറിങ് വിഭാഗത്തിലാണ് നിയമനം. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കുള്ള തൊഴില്‍ പരിശീലന പദ്ധതി പ്രകാരമാണ് നിയമനം.

\"\"

തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിലെ യുവതി യുവാക്കള്‍ക്കാണ് ഈ അവസരം. പ്രതിമാസം സ്‌റ്റൈപ്പന്‍ഡ് ആയി ലഭിക്കുക 10,000 രൂപയാണ്. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം ഒക്ടോബര്‍ 31നകം അപേക്ഷിക്കണം. സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ,695004. http://tvmjillapanchayath.in സന്ദര്‍ശിക്കുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0471-2550750

\"\"

Follow us on

Related News