പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ശ്രീചിത്രയില്‍ വിവിധ തസ്തികകളിലേയ്ക്ക് കരാര്‍ നിയമനം: അഭിമുഖം ഒക്ടോബര്‍ 21,25 തീയതികളില്‍

Oct 20, 2022 at 11:32 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (S.C.T.I.M.S.T.), വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. റിസര്‍ച്ച് അസോസിയേറ്റ്,പ്രോജക്ട് മാനേജര്‍, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. അഭിമുഖം ഒക്ടോബര്‍ 21,25 തീയതികളില്‍.

\"\"

റിസര്‍ച്ച് അസോസിയേറ്റ് ഒഴിവ്-1. യോഗ്യത എം.പി.എച്ച്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്സ് (ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അഞ്ചു വര്‍ഷംവരെ വയസ്സിളവ് ലഭിക്കും). ശമ്പളം 44,000 രൂപ. അഭിമുഖം ഒക്ടോബര്‍ 21ന് 10.30 ന് റിപ്പോര്‍ട്ട് ചെയ്യണം.

\"\"

പ്രോജക്ട് മാനേജര്‍ ഒഴിവ്- 1. യോഗ്യത എം.ബി.ബി.എസ്./ എം.പി.എച്ച്. പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ചില്‍ ഒരുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി 35 വയസ്സ്. ശമ്പളം: 50,000 രൂപ. അഭിമുഖം ഒക്ടോബര്‍ 21ന് രാവിലെ 10 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.

\"\"

കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്- 1 (ഒ.ബി.സി.-1).യോഗ്യത 50% മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം(കം പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഇന്‍ഫര്‍ മേഷന്‍ ടെക്‌നോളജി/ കംപ്യൂട്ടര്‍ സയന്‍സ്) അല്ലെങ്കില്‍ 50
ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്. (കംപ്യൂട്ടര്‍ എന്‍ജിനീയറിങ് കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍ മേഷന്‍ ടെക്‌നോളജി) + രണ്ടു വര്‍ഷ പ്രവൃത്തിപരിചയം. പ്രായ പരിധി 35 വയസ്സ്. ശമ്പളം 32,000 രൂപ. അഭിമുഖം ഒക്ടോബര്‍ 25ന് രാവിലെ 10 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഒ.ബി.സി.ക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. വിശദാംശങ്ങള്‍ക്ക് http://sctimst.ac.in

\"\"

Follow us on

Related News