SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ അപ്രന്റിസ്/ സയന്റിസ്റ്റ് താല്‍ക്കാലിക നിയമനം. 7 ഒഴിവുകളാണ് ഉള്ളത്. പ്രായപരിധി 35 വയസ്സ്.
അപ്രന്റിസ്: എക്‌സ്‌റേ ടെക്‌നോളജി ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി/ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി. . 8000രൂപ സ്‌റ്റൈപന്‍ഡ. അഭിമുഖം ഒക്ടോബര്‍ 18ന്. സയന്റിസ്റ്റ് സി: 60% മാര്‍ക്കോടെ എംഎസ്സി മൈക്രോബയോളജി/മെഡിക്കല്‍ മൈക്രോബയോളജി, 6 വര്‍ഷ പ്രവൃത്തി പരിചയം. 57,000രൂപ ശമ്പളം. അഭിമുഖം ഒക്ടോബര്‍ 20ന്. വിശദവിവരങ്ങള്‍ക്ക് http://sctimst.ac.in