SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലേക്കുള്ള അഗ്‌നിവീര്‍ വായു റിക്രൂട്ട്‌മെന്റിന്റെ രജിസ്‌ട്രേഷന്‍ ഉടൻ ആരംഭിക്കും. നവംബര്‍ ആദ്യവാരത്തോടെ രജിസ്‌ട്രേഷൻ തുടങ്ങുമെന്നാണ് സൂചന. 01/2023 ബാച്ചിലേക്കുള്ള രജിസ്‌ട്രേഷനാണ് നവംബറിൽ നടക്കുക.
2023 ജനുവരി പകുതിയോടെ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ ഓണ്‍ലൈന്‍ പരീക്ഷ നടക്കും. ഈ വര്‍ഷം ഡിസംബറോടെ 3000 അഗ്‌നിവീറുകളെ ഉള്‍പ്പെടുത്തി പ്രഥമിക പരിശീലനം ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് http://agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.