പ്രധാന വാർത്തകൾ
ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വിവിധ തസ്തികകളിൽ കരാര്‍ നിയമനം

Oct 11, 2022 at 10:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

കോഴിക്കോട്: വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം. എസ്എസ്എല്‍സി മുതൽ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹൗസ് കീപ്പിംങ് സ്റ്റാഫ്, ഫുഡ് & ബിവറേജ് സര്‍വീസ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. പ്രായപരിധി 18 – 40 വയസ്സ്.

\"\"

ഹൗസ് കീപ്പിംങ് സ്റ്റാഫ് ( 6 ഒഴിവ് )

യോഗ്യത -പത്താം ക്ലാസ്/ തത്തുല്യം. ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ PG ഡിപ്ലോമ (ഹോട്ടല്‍ അക്കോമ്മൊഡേഷന്‍ ഓപ്പറേഷനില്‍). 6 മാസത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ തിയതി ഒക്ടോബര്‍ 18.

ഫുഡ് & ബിവറേജ് സര്‍വീസ് സ്റ്റാഫ് (7ഒഴിവ്)

യോഗ്യത -പ്ലസ് ടു/ തത്തുല്യം. ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ (ഫുഡ് & ബിവറേജ് സര്‍വീസ്) 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ തിയതി ഒക്ടോബര്‍ 18.

\"\"

കുക്ക് (3ഒഴിവ് )

യോഗ്യത- പത്താം ക്ലാസ്/ തത്തുല്യം. ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ( കുക്കറി/ ഫുഡ് പ്രൊഡക്ഷന്‍), 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ തിയതി: ഒക്ടോബര്‍ 19

അസിസ്റ്റന്റ് കുക്ക് (1ഒഴിവ്)

യോഗ്യത -പത്താം ക്ലാസ്/ തത്തുല്യം. ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് പ്രൊഡക്ഷന്‍) , സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ( കുക്കറി/ ഫുഡ് പ്രൊഡക്ഷന്‍), ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ തിയതി: ഒക്ടോബര്‍ 19. വിശദമായ വിവരങ്ങള്‍ക്ക് http://keralatourism.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News