പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

മെഡിക്കൽ പ്രവേശനം: സംസ്ഥാ​​ന റാ​​ങ്ക്​ പ​​ട്ടി​​ക ഉ​​ട​​ൻ-കൗൺസിലിങ് 17മുതൽ

Oct 5, 2022 at 2:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കൽ കോളജുകളിലെ 85
ശതമാനം സീറ്റുകളിലേക്കും സ്വകാര്യ, സ്വാശ്രയ കോളജുകളിലെ എൻ.ആർ.ഐ ക്വാട്ട ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകളിലേക്കുമുള്ള ആദ്യറൗണ്ട് കൗൺസിലിങ് ഒക്ടോബർ 17മുതൽ 28 വരെ നടക്കും. കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയവരുടെ നീറ്റ് സ്കോർ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. ഇത് വിദ്യാർഥികൾക്ക് പരിശോധിക്കാൻ കഴിയും.
ഈ കൺഫർമേഷന് ശേഷമാണ് സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ഈ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശന നടപടികൾ.

\"\"


അലോട്ട്മെന്റ് ലഭിച്ചവർ നവംബർ 4നകം പ്രവേശനം നേടണം. നവംബർ 7മുതൽ 18വരെയാണ് രണ്ടാം റൗണ്ട് കൗൺസലിങ്. ഇതുപ്രകാരം നവംബർ 21നകം പ്രവേശനം നേടണം. ഡിസംബർ 6മുതൽ 12 വരെയാണ് സംസ്ഥാന ക്വോട്ടയിലെ മോപ് അപ് റൗണ്ട്. അലോട്ട്മെൻ ലഭിക്കുന്നവർ ഡിസംബർ 16നകം പ്രവേശനം നേടണം. തുടർന്നും ഒഴിവുകളുണ്ടെങ്കിൽ ഡിസം ബർ 20നകം വേക്കൻസി ഫില്ലിങ് റൗണ്ടിലൂടെ അവ നികത്തും.

\"\"


മെഡിക്കൽ കൗൺസലിങ് കമ്മിറ്റി തയാറാക്കിയ സമയമക്രമം അനുസരിച്ച് സംസ്ഥാന ക്വോട്ട പ്രവേശന സമയക്രമം പ്രവേശന പരീക്ഷ കമീഷണർ പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിക്കും.
കേരളത്തിലെ പ്രവേശന നടപടികൾക്കായുള്ള സംസ്ഥാന റാങ്ക് പട്ടിക ഉടൻ തയാറാക്കും. കൂടുതൽ വിവരങ്ങൾക്ക് http://cee.kerala.gov.in സന്ദർശിക്കുക.

\"\"

NEET UG 2022 counselling schedule

S. No.EventDate
Round 1
1Registration/ PaymentOctober 11 to 17, 2022
(upto 11AM)
2Choice filling/ LockingOctober 14 to 18, 2022
(upto 11:50PM)
3Choice-locking from 3PM to
11:55PM
October 18
4VerificationOctober 17 to 18, 2022
5Seat allotmentOctober 19 to 20, 2022
6ResultOctober 21, 2022
7Reporting to the allotted instituteOctober 22 to 28, 2022
Round 2
1Registration/ PaymentNovember 2 to 7, 2022
2Choice filling/ LockingNovember 3 to 8, 2022
3Choice-locking from 3PM to
11:55PM
November 8, 2022
4VerificationNovember 7 to 8, 2022
5Seat allotmentNovember 9 to 10, 2022
6ResultNovember 11, 2022
7Reporting to the allotted instituteNovember 12 to 18, 2022
Mop-up round
1Registration/ PaymentNovember 23 to 28, 2022
2Choice filling/ LockingNovember 24 to 29, 2022
3Choice-locking from 3PM to
11:55PM
November 29, 2022
4VerificationNovember 28 to 29, 2022
5Seat allotmentNovember 30 to December 1
6ResultDecember 3, 2022
7Reporting to the allotted instituteDecember 4 to 10, 2022
Stray vacancy round
1Seat allotment processDecember 12 to 13, 2022
2ResultDecember 14, 2022
3Reporting to the allotted instituteDecember 15 to 20, 2022

Follow us on

Related News