പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് പങ്കെടുത്തത് 1228 യുവാക്കള്‍

Oct 3, 2022 at 6:01 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കോഴിക്കോട്: അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലിയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് പങ്കെടുത്തത് ജില്ലാ 1228 പേര്‍. കോഴിക്കോട് നടന്ന റാലി കലക്ടര്‍ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ്ഓഫ് ചെയ്തു.

\"\"

ഉദ്യോഗാർഥികളുമായി കലക്ടർ സംവദിക്കുകയും ചെയ്തു. പാലക്കാട്‌, മലപ്പുറം ജില്ലകളുടെ റിക്രൂട്ട്മെന്റാണ് കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽ നടന്നത്. 1951 പേരാണ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 6, 7, 8 തീയതികളിലാണ് കോഴിക്കോട് ജില്ലയുടെ റിക്രൂട്ട്മെന്റ. ഒൻപതാം തിയ്യതി വിവിധ കാറ്റഗറികളിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കും.

\"\"

ഒക്ടോബർ 10 വരെയാണ് വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലെ റിക്രൂട്ട്മെന്റ്. ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അഡ്മിറ്റ് കാർഡ് അനുവദിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലും കാറ്റഗറി അടിസ്ഥാനത്തിലും ആണ് റിക്രൂട്ട്മെന്റ്. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നായി 28,606 പേരാണ് രജിസ്റ്റർ ചെയ്തത്.

\"\"

Follow us on

Related News