പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Oct 1, 2022 at 6:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കോട്ടയം: ഒക്ടോബർ 19 ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ – റഗുലർ, 2018, 2017 അഡ്മിഷനുകൾ – സപ്ലിമെൻററി), ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെ അഡ്മിഷൻ – സപ്ലിമെൻററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 12 വരെയും പിഴയോടു കൂടി ഒക്ടോബർ 13 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 14 നും അപേക്ഷ നൽകാം.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

പത്തനംതിട്ട സ്‌കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസിലെ (സി.പി.എ.എസ്) രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിഷെറി ബയോളജി ആൻറ് അക്വാകൾച്ചർ (2017 അഡ്മിഷൻ – റഗുലർ , 2016, 2015 അഡ്മിഷനുകൾ – സപ്ലിമെൻററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 17 വരെയും പിഴയോടു കൂടി ഒക്ടോബർ 18 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 19 നും അപേക്ഷ നൽകാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

ഒക്ടോബർ 26 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2020 അഡ്മിഷൻ – റഗുലർ, 2016 മുതൽ 2019 വരെ അഡ്മിഷൻ – സപ്ലിമെൻററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 12 വരെയും പിഴയോടു കൂടി ഒക്ടോബർ 13 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 14 നും അപേക്ഷ നൽകാം.  വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

നവംബർ ഒൻപതിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ – റഗുലർ, 2016 മുതൽ 2018 വരെ അഡ്മിഷൻ – സപ്ലിമെൻററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 26 വരെയും പിഴയോടു കൂടി ഒക്ടോബർ 27 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 28 നും അപേക്ഷ നൽകാം.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"


 
പ്രോജക്ട് ഇവാല്യുവേഷൻ / വൈവാ വോസി; അപേക്ഷ
നാലാം സെമസ്്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റഗുലർ) ബിരുദ കോഴ്‌സിന്റെ പ്രോജക്ട് ഇവാല്യുവേഷൻ / വൈവാ വോസി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 17 വരെയും പിഴയോടു കൂടി ഒക്ടോബർ 18 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 19 നും അപേക്ഷ നൽകാം.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
 

\"\"

പരീക്ഷാഫലങ്ങൾ
ഈ വർഷം ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (2020 അഡ്മിഷൻ – റഗുലർ, 2019 അഡ്മിഷൻ – സപ്ലിമെൻററി), എം.എ. ബിസിനസ് ഇക്കണോമിക്സ് (2020 അഡ്മിഷൻ), എം.എ. ഡെവലപ്മെൻറ് ഇക്കണോമിക്സ് (2020 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 17 വരെ ഓൺലൈനിൽ അപേക്ഷ നൽകാം. 2019 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെൻറി  പരീക്ഷാ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.

\"\"

രണ്ടാം സെമസ്റ്റർ എം.എസ്.സി. സുവോളജി (റഗുലർ / സപ്ലിമെൻററി / ഇംപ്രൂവ്മെൻറ്) ജനുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 390 രൂപ, 170 രൂപ നിരക്കിൽ ഫീസ് അടച്ച് ഒക്ടോബർ 17 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

\"\"


ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. – (2020 അഡ്മിഷൻ – റഗുലർ, 2012 മുതൽ 2019 വരെ അഡ്മിഷൻ – സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത  ഫീസ് അടച്ച് ഒക്ടോബർ 15 വരെ ഓൺലൈനിൽ അപേക്ഷ നൽകാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

\"\"

Follow us on

Related News